Duration 4:28

സിപിഎം 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ I cpim state conference kochi

4 269 watched
0
58
Published 4 Mar 2022

സിപിഐ എം സംസ്‌ഥാന സമ്മേളനം 17 അംഗ സംസ്‌ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്‌.

Category

Show more

Comments - 3