Duration 3:22

പുതിയ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ച് സിപിഎം I CPIM Kerala

10 168 watched
0
139
Published 4 Mar 2022

മരുമകനൊപ്പം പൊളിറ്റിക്കൽ സെക്രട്ടറിയും സെക്രട്ടറിയേറ്റിൽ; പിജെയെ തഴഞ്ഞു; വിജയകുമാറിനെ കണ്ടില്ലെന്ന് നടിച്ചു; കടകംപള്ളി സുരേന്ദ്രനെ വെട്ടിമാറ്റി; മുഹമ്മദ് റിയാസും സ്വരാജും പികെ ബിജുവും പുത്തലത്ത് ദിനേശനും ഭാവി നേതാക്കൾ; ആനാവൂരിനും കോളടിച്ചു; സിപിഎം സമ്മേളനം തീരുമ്പോൾ

Category

Show more

Comments - 25