Duration 5:57

കൃഷി ചെയ്യുന്നവർ ഇത് അറിയാതെ പോകരുത്.

6 048 watched
0
114
Published 8 May 2020

#Krishi #VeettammaMedia ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഒരു മിത്ര കുമിൾ നാശിനിയാണ്. ലെക്കാനി സീലിയം ലെക്കാനി ,വെർട്ടിസീലിയം എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട് . ഇതിൻ്റെ ഉപയോഗരീതി, ഏത് തരം കൃഷികൾക്കെല്ലാം ഇത് ഫലപ്രദമായി ഉപയോഗിക്കാം എന്നൊക്കെയാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ കണ്ടതിനു ശേഷം എല്ലാവരും അഭിപ്രായം അറിയിക്കണേ.ഏവർക്കും നന്ദി. ഇത് ലഭ്യമാകുന്ന വിലാസം. കേരള കാർഷിക സർവ്വകലാശാല നെല്ല് ഗവേഷണ കേന്ദ്രം. വൈറ്റില . എറണാകുളം . PH:0484 2809963 വി.എഫ്.പി.സി.കെ. കേന്ദ്രങ്ങളിലും ലഭ്യമാണ്. മറ്റു വീഡിയോകൾ: കാന്താരി മുളക് കൃഷി /watch/M0yyAcWqlPFqy സ്യൂഡോമോണസ് ഉപയോഗം രീതി /watch/QqAflt-75Jb7f പാവക്ക കൃഷി ചെയ്യുന്ന രീതികൾ /watch/M0yyAcWqlPFqy ജീവാമൃതം നിർമ്മാണം /watch/gXBhegZrUPfrh പുകയില കഷായം നിർമ്മിക്കാം. /watch/8OxrN-cqMxqqr പപ്പായ ഇല കീടനാശിനി /watch/4AfO7XYzXq9zO വഴുതന കൃഷി /watch/8ys0--kl4R7l0 #keedanashini #krishi #krishitips #adukkalathottam #homegarden #krishiarivu #krishivarthakal #krishikazhchakal #kitchengarden #vegetablegarden #krishinews #malayalamkrishi #howtogrow #howtocultivate #howtofarm #farming #krishikeedanashini music courtesy. www.bensound.com

Category

Show more

Comments - 11