Duration 10:7

ചിക്കനില്ലാതെ ചിക്കൻ കഴിക്കുന്ന അതേ രുചിയിൽ കൂൺ തോരൻ/Mushroom Thoran/thoran/neethas tasteland | 378

164 023 watched
0
1.4 K
Published 7 Jan 2019

#thoran #mushroomthoran #healthy #curry#authentic This video explains how to make Traditional Kerala Style Easy and Healthy Mushroom Thoran. It tastes same as like Chicken Thoran and it's an excellent combination with Rice and Chapathi. Mushroom is very good for our Health, It's a great Source of Protein,Vitamins B & C ,contains lots of Fiber,Minerals,Antioxidants. It Helps to Protect against Cancer. വളരെയധികം ഗുണങ്ങൾ നിറഞ്ഞ മഷ്‌റൂം തോരൻ/ കൂൺ തോരൻ എങ്ങിനെയാണ് ട്രഡിഷനലായ രീതിയിൽ ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ. ഇത് നമുക്ക് ചോറിനും ചപ്പാത്തിയ്ക്കും കൂടെ കഴിക്കാൻ വളരെ നല്ല ഒരു കറിയാണ്. വെജിറ്റേറിയൻസിന് ചിക്കൻ കഴിക്കുന്ന രുചിയിൽ കഴിക്കാവുന്ന ഒന്നാണിത്. മഷ്‌റൂം/ കൂൺ എന്നാൽ വളരെയധികം പ്രോട്ടീനും, വിറ്റാമിൻ B & C, അതുപോലെ ധാരാളം ധാതുക്കളും അടങ്ങിയതും, ആണ് ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണിത്. Follow me on facebook https://www.facebook.com/neethascookbook/ https://twitter.com/NeethaRajeev https://www.instagram.com/neethas_tasteland_youtube/ Ingredients Mushroom - 300 gm Grated Coconut - 1 1/4 cup Green Chilli - 3 Onion - 1 Cumin Seeds - 1/2 tsp Turmeric Powder - 3/4 tsp Curry Leaves - 3 strings Coconut Oil - 1 1/4 tbsp Mustard Seeds - 1 tsp Dry Red Chilli - 4 Salt - for taste -~-~~-~~~-~~-~- Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620" /watch/wZtGpETkzwukG -~-~~-~~~-~~-~-

Category

Show more

Comments - 55